എങ്കിലും വ്യഥ എന്റെ ഉള്ളം കൊതിക്കുന്നു, എനിക്കായ് കാല ചക്രം പിറകോട്ടു തിരിഞ്ഞിരുന്നെങ്കിൽ തെച്ചി പൂവും ഞാവൽ പഴവും മധുരമായ് നാവിൽ നിറഞ്ഞ നേരം. പച്ചയാം പാടത്തിന് വരമ്പിലൂടെ നക്നമാം വിരൽ തന്ദ്രികൾ മീട്ടിയിരുന്നു. മഴത്തുള്ളികൾ ചുംബിക്കും നീലകുളത്തിൽ ഞാൻ എന്ന തുള്ളിയും അലിഞ്ഞുചേർന്നിരിന്നു. അമ്മതൻ വീട്ടിലെ ചക്കയും മാങ്ങയും കയ്യിലും ചുണ്ടിലും കറയും മുറിവും തീർത്തിരുന്നു തല നിരാചയാ സ്നേഹക്കുടം, പേരക്കിടാങ്ങൾക് വയർ നിറക്കാൻ തെല്ല് വിയർത്തിരുന്നു. സൂര്യനെ ഉള്ളിലാകും ആ മലകളും ഞങ്ങൾ തിമിർക്കാന്ന് ഒരിങ്ങിയിരിന്നു. സമയത്തെ പിന്നിലാക്കിയ ആ നല്ല നാളുകൾ എന്നും എന്റെ ഉള്ളിലും തെളിഞ്ഞിരുന്നു. ഇന്നും ഈ നാല് ചുവര...
Search This Blog
Mazhavillu